എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫ് എം.പി.യുടെ വികസനരേഖ പ്രകാശനം ഇന്ന്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫ് എം.പി.യുടെ കഴിഞ്ഞ 5 വർഷക്കാലയളവിലെ വികസനരേഖയുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാതിരപ്പള്ളി ക്യാമിലോട്ട് കൺ വെൻഷൻ സെന്ററിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, എം.എൽ.എ.മാർ, എൽ.ഡി.ഫ്. നേതാക്കൾ എന്നിവർ പങ്കെടുക്കും.

Also read:സിദ്ധാർത്ഥൻ്റെ മരണം; വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News