എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ നാളെ വയനാട് മണ്ഡലത്തില്‍

നാളെ മണ്ഡലത്തിലെത്തുമെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇടപെടുമെന്ന് ആനിരാജ പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന ഊഹത്തില്‍ സംസാരിക്കുന്നില്ലെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ആനി രാജ വ്യക്തമാക്കി. ദില്ലിയില്‍ നിന്നെത്തിയ ആനി രാജയെ കരിപ്പൂരില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News