പാലക്കാട് വോട്ടര്‍മാര്‍ക്കൊപ്പം സരിന്‍; പ്രചാരണ ചിത്രങ്ങള്‍ കാണാം

പാലക്കാട് നിയോജക മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന് സ്റ്റെതസ്‌കോപ്പ് ചിഹ്നമായി ലഭിച്ചതിന് പിന്നാലെ കൂടുതല്‍ ഉഷാറായി തെരഞ്ഞെടുപ്പ് പ്രചാരണം. ചിഹ്നമായി സ്റ്റെതസ്‌കോപ്പ് ലഭിച്ചതോടെ ഡോക്ടറെന്ന രീതിയില്‍ തന്റെ ചിഹ്നം അവതരിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആളുകള്‍ക്കിടയില്‍ ഈ ചിഹ്നം പെട്ടെന്നു എത്തുമെന്നതില്‍ സംശയമില്ലെന്നും ഇതിന്റെ ഒരറ്റത്തിരിക്കാത്ത ആരുമുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ ഇരിപ്പിടം കിട്ടിയില്ല, ഇറങ്ങിപ്പോയി സന്ദീപ് വാര്യർ

ഓട്ടോറിക്ഷയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അപേക്ഷയില്‍ അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് സ്റ്റെതസ്‌കോപ്പും മറ്റൊന്ന് ബാറ്ററി ടോര്‍ച്ചുമായിരുന്നു. മാട്ടുമന്തയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സരിന്റെ ചിത്രങ്ങളാണ് ഇന്ന് ഫോട്ടോ ഗ്യാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം അദ്ദേഹം എന്‍എസ്എസ് പാലക്കാട് താലൂക്ക് യൂണിയന്‍ ഓഫീസും സന്ദര്‍ശിച്ചു.

ALSO READ: ശ്രേഷ്ഠ ഇടയൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ വിട വാങ്ങി

ALSO READ: കൊടകര കുഴൽപ്പണം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണം; ടി എൻ പ്രതാപൻ

ALSO READ: ക്ലീന്‍ ഇമേജുള്ളവര്‍ക്കേ അവസരമുള്ളൂ, പക്ഷേ പാര്‍ട്ടിയുടെ നാലു സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വെട്ടിലായി ഈ നേതാവ്!

ALSO READ: ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News