പാലക്കാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയിൽ സന്ദർശനം നടത്തും

p sarin

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയിൽ സന്ദർശനം നടത്തും. പുതുപ്പള്ളിയിൽ എത്തുന്ന സരിൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. തുടർന്ന് വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സരിൻ കൂടിക്കാഴ്ച്ച നടത്തും. നേരത്തെ, കരുണാകരൻ്റെ സ്മൃതി മണ്ഡപം സന്ദർശിച്ചതിനു പിന്നാലെയാണ് സരിൻ ഇപ്പോൾ പുതുപ്പള്ളിയിലും സന്ദർശനം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News