വയനാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

SATHYAN MOKERI

വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിയോടെ ജില്ലാ കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ എൽഡിഎഫ്‌ നേതാക്കൾക്കൊപ്പമെത്തി സ്ഥാനാർത്ഥി പത്രിക നൽകും. യുഡിഎഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ പത്രിക നൽകിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ഇന്ന് പത്രിക നൽകും.

Also Read; കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

News summary; LDF candidate Sathyan Mokeri will submit nomination papers today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News