സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു, കെ സുധാകരന്‍ സംഘര്‍ഷത്തിന് ആഹ്വാനം നല്‍കി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

യുഡിഎഫിനും എന്‍ഡിഎയ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് ആഹ്വാനം നല്‍കി.

ALSO READ:  മഹാ സിദ്ധയാ, ഒരേ സമയം രണ്ടിടത്തും കണ്ടവരുണ്ട്.! കേരള രാഷ്ട്രീയത്തിലെ കുമ്പിടിയായി അങ്ങനെ ശോഭാ സുരേന്ദ്രൻ, തിരൂർ സതീഷിൻ്റെ വീട്ടിൽ താൻ പോയില്ലെന്ന് വിചിത്ര ന്യായം..

ശശി തരൂര്‍ എംപിയുടെ പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. രാഷ്ട്രീയ പരിപാടി എന്ന് പറയാതെയാണ് സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത്. ഈ വിഷയങ്ങളില്‍ എല്‍ഡിഎഫ് ചേലക്കര മണ്ഡലം കണ്‍വീനര്‍ പി എ ബാബുവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News