കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് പരാതി; കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്ന് ആരോപണം

കണ്ണൂരിൽ കള്ളവോട്ട് ചെയ്തതായി എൽഡിഎഫ് പരാതി. വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിലാണ് കൃത്രിമം നടന്നത്. 70ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു എന്നാണ് പരാതി.കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ട് നിന്നുവെന്നും ആരോപണം. കെ കമലാക്ഷിക്ക് പകരം വോട്ട് ചെയ്തത് വി കമലാക്ഷി ആണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് എൽഡിഎഫ് പരാതി നൽകി.

ALSO READ: ‘ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ പറ്റിയുള്ള ഒരു പുസ്തകമുണ്ട്, അത് വായിച്ചിട്ട് ഉറങ്ങാന്‍ പറ്റിയിരുന്നില്ല’, തിര പോലൊരു സിനിമ ചെയ്യാത്തതിന്റെ കാരണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News