ചില നിരീക്ഷണങ്ങൾ സംശയാസ്പദമാണ്; എക്സിറ്റ് പോളിലുള്ളത് കൃത്യമായ രാഷ്ട്രീയം: ഇ പി ജയരാജൻ

എക്സിറ്റ് പോളിലുള്ളത് കൃത്യമായ രാഷ്ട്രീയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ചില നിരീക്ഷണങ്ങൾ സംശയാസ്പദമാണ്. വസ്തുതാപരമാണെന്ന് ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയില്ല. എക്‌സിറ്റ് പോൾ ഏജൻസിയുടെ പ്രവചനം വസ്തുതാപരമായി ശരിയാകണമെന്നില്ല.

Also Read: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ താമര വിരിയില്ല. കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല. അതിനുള്ള സാഹചര്യം ഇനി ഉണ്ടാവുകയുമില്ല. തൃശൂരിൽ ബിജെപി രണ്ടാമത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രി എന്ന കെ മുരളീധരന്റെ പരാമർശം പരാജയഭീതി കൊണ്ടെന്നും ഇ പി ജയരാജൻ വിമർശിച്ചു.

Also Read: ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News