ഏലംകുളം പഞ്ചായത്ത് ഭരണം എൽഡിഎഫിന്; പ്രസിഡന്റായി പി സുധീർ ബാബു

elamkulam panchayat election

ഏലംകുളം പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ പി സുധീർ ബാബുവിനേയും വൈസ് പ്രസിഡന്റായി അനിത പള്ളത്തിനെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫിന്‌ അധികാരം ലഭിച്ച പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ്‌ പ്രസിഡന്റിനുമെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം നേരത്തേ പാസായിരുന്നു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ്‌ ഇരുവരും ജയിച്ചത്‌. കോൺഗ്രസ്‌ സ്വതന്ത്രാംഗം എൽഡിഎഫിനെ പിന്തുണച്ചു.

Also Read; പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി ഫോർട്ട് കൊച്ചിയിലും; ഒക്ടോബർ 19 മുതൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News