‘എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പൂര്‍ത്തിയാക്കിയത് 65 പാലങ്ങളുടെ നിര്‍മാണം’: മന്ത്രി മുഹമ്മദ് റിയാസ്

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ 65 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി പെതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്നലെ പാലക്കാട് ജില്ലയിലെ തരൂര്‍ നിയോജക മണ്ഡലത്തിലെ അരങ്ങാട്ടുകടവ്, കൊളയക്കാട്, മണിയമ്പാറ എന്നീ മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read-വൈദ്യുത വയറിംഗ് തകരാര്‍ പരിശോധിച്ചതിന് ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഷൂ നക്കിച്ചു; ലൈന്‍മാന്‍ അറസ്റ്റില്‍

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

65 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ 65 പൊതുമരാമത്ത് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന സന്തോഷ വിവരം അറിയിക്കട്ടെ. ഇന്നലെ പാലക്കാട് ജില്ലയിലെ തരൂര്‍ നിയോജക മണ്ഡലത്തിലെ അരങ്ങാട്ടുകടവ്, കൊളയക്കാട്, മണിയമ്പാറ എന്നീ മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു..

Also Read- മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News