ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഏപ്രില്‍ 3നാണ് ഹര്‍ത്താല്‍. ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് നടപ്പാക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു . രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News