വയനാട് ജയിക്കണം, ബിജെപിയെ നേരിടാന്‍ മികച്ച ബദലാണ് എല്‍ഡിഎഫ്; പ്രകാശ് കാരാട്ട്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ ജയിക്കണമെന്നും ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ നേരിടാന്‍ മികച്ച ബദലാണ് എല്‍ഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തിനെതിരാണ് ഞങ്ങള്‍. അവരുടെ പിന്തുണ തേടുന്നത് ഉചിതമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read- ‘പാലക്കാട് പണം എത്തിയിട്ടുണ്ട്, കണക്കിൽപ്പെടാത്ത പണം ഇവിടെ നിന്നും വരുന്നു എന്നത് ജനങ്ങൾക്ക് അറിയണം’; പി സരിൻ

News Summary- Polit Bureau member Prakash Karat said that he wants to win in Wayanad where the by-election is held and he is confident that ldf will win this time. LDF is a good alternative to counter BJP. Congress has the support of Jamaat-e-Islami. We are against the politics of Jamaat-e-Islami. He said that the Congress should consider whether it is appropriate to seek their support.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News