എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് അറിവില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് അറിവില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജെഡിഎസ് ദേശീയ നേതൃത്വമായി യാതൊരു ബന്ധവുമില്ല.ബന്ധം വിച്ഛേദിച്ചതായി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടു പോകും.കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിവാദങ്ങള്‍ എല്ലാം ജനം തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി, അപ്രിയസത്യങ്ങള്‍ പറയുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration