കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയാണ് സമരം. മാർച്ച് രാവിലെ 11 ന് മാനവീയം വീഥിയിൽ നിന്നാരംഭിക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

ALSO READ: ഭാര്യയെ ബലപ്രയോ​ഗത്തിലൂടെ ലൈംഗികബന്ധത്തിനിരയാക്കി; വ്യവസായിക്ക് 9 വർഷം തടവ് വിധിച്ച് കോടതി, സംഭവം ചത്തീസ്​ഗഢിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News