‘എൽഡിഎഫ് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും’: ഇ പി ജയരാജൻ

എൽഡിഎഫ് ന്റെ രാജ്യസഭാ സെറ്റ് സി പി ഐ ക്കും കേരള കോൺഗ്രസ് എമ്മിനും എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also read:കാന്‍ ചലച്ചിത്രമേളയിലെ നേട്ടം; ബഹുമതി ലഭിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന് സ്ഥാനാർഥി നിർണയത്തിൽ ഒരു പ്രതിസന്ധിയില്ല. എല്ലാ പാർട്ടികളുമായി ഉഭയ കക്ഷി രണ്ട് സീറ്റിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കും. സ്ഥാനാർത്ഥികളെ അതാത് പാർട്ടികൾ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News