‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവർത്തന അന്തരീക്ഷം കലുഷിതമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് മണ്ഡലം സെക്രട്ടറി വത്സൻ പനോളി പറഞ്ഞു. അതേസമയം, മുടവന്തേരി സ്ഫോടനത്തിൽ, നാദാപുരം പോലീസ് 16 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read; മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വീട്ടിലെ പൂജാമുറിയില്‍ മോദിയുടെ പടം കണ്ടേക്കും: മന്ത്രി ഗണേഷ് കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News