‘LDF വന്‍വിജയം കരസ്ഥമാക്കും; കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ UDF വോട്ടര്‍മാര്‍ക്ക് ഉണ്ടായി’; മന്ത്രി എം ബി രാജേഷ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് ഉണ്ടായി. വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റേതാണെന്നും LDFന്റെ വോട്ട് എല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലത്തൂരും പാലക്കാടും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കും’: ഇ എന്‍ സുരേഷ് ബാബു

കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷതയില്ലായ്മ പോളിങ്ങില്‍ കണ്ടു. ബിജെപിയോടുള്ള മൃദു ഹിന്ദുത്വ നിലപാട് UDFനെ പ്രതികൂലമായി ബാധിച്ചു. ലീഗ്- സമസ്ത തര്‍ക്കം യുഡിഎഫിന് തിരിച്ചടിയാവുമെന്നും അദ്ദേഹത്തിന് കൂട്ടിച്ചേര്‍ത്തു.

ALSO READ:‘കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തുവരാതിരിക്കാനാണ് ഇ പിക്കെരായ ആരോപണം, ആ ശ്രമം പരാജയപ്പെട്ടു’: എംവി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration