തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് തിരിച്ചടി. വെള്ളാറും കുന്നനാടും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഒറ്റശേഖരമണ്ഡലം ഗ്രാമപഞ്ചായത്തിലെ ക്‌നാനാഥ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ശീരാജ 59 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വെള്ളാറിൽ 157 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി പനത്തുറ ബൈജു വിജയിച്ചു.

Also Read: റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി

പഴയ കുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ആർച്ച രാജേന്ദ്രൻ 6 വോട്ടുകൾക്ക് വിജയിച്ചു. തിരുവനന്തപുരത്ത് നാലിൽ മൂന്നിടങ്ങളിലും എൽഡിഎഫ് വിജയിച്ചു.

Also Read: പി വി സത്യനാഥന്റെ കൊലപാതകം; സമഗ്ര അന്വേഷണം ഉറപ്പാക്കണം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News