എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

പലസ്തീൻ – ഇസ്രയേൽ വിഷയത്തില്‍ എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഞങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പമാണ്. നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും സമാധാനമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യാ ഗവൺമെന്‍റ്  സ്വീകരിച്ച നിലപാട് ഇസ്രയേല്‍ അനുകൂല നിലപാട് പുനഃ പരിശോധിക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News