തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ല; കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കും: ബിനോയ് വിശ്വം

തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ പരാജയം സംബന്ധിച്ച കൃത്യമായി പരിശോധിക്കും. തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞു.

ALSO READ:‘തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടി’: ബൃന്ദാ കാരാട്ട്

മൊത്തം പോളിംഗ് ശതമാനം കുറഞ്ഞപ്പോഴും എല്‍ഡിഎഫിന് വോട്ട് ശതമാനം കൂടി. ഇന്ത്യ സംഖ്യത്തിന്റെ നേട്ടത്തെ ആവേശപൂര്‍വ്വമാണ് കാണുന്നത്. ബിജെപിയെ രാഷ്ട്രീയപരമായി നേരിടാന്‍ എല്ലാ മതേതര പാര്‍ട്ടികളുടെയും കൂട്ടായ്മ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:‘ഉണ്ടായത് അപ്രതീക്ഷിത തോല്‍വി’: എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News