പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ട്: പി എം എ സലാം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹത യുണ്ടെന്ന് പി എം എ സലാം കോഴിക്കോട് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയില്‍ നേതൃയോഗ തീരുമാനങ്ങള്‍ അറിയിക്കും.

Also Read: ‘പുതിയ ചെറുതോണി പാലം ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് നൽകുന്ന ഒന്ന്’: മന്ത്രി വി എൻ വാസവൻ

അതേസമയം മിശ്രവിവാഹത്തിന് ലീഗ് എതിരാണെന്നും പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര ഷൂ എറിഞ്ഞ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഷൂ എവിടെ നിന്ന് വന്നുവെന്നറിയില്ലെന്നും ആമത്തെ ലീഗ് അംഗീകരിക്കുന്നില്ലെന്നുമായിരുന്നു മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News