കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം: ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

കെഎസ് ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. സജീവ ലീഗ് പ്രവർത്തകനും അധ്യാപകനുമായ കിനാലൂർ കുറുമ്പൊയിൽ സ്വദേശി ഷാനവാസാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയിലാണ് നടപടി

ALSO READ: ‘ഷമി തകർത്തത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും സ്റ്റമ്പുകൾ കൂടിയായിരുന്നു’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News