കോട്ടയ്ക്കൽ നഗരസഭയിൽ എൽഡിഎഫ് പിന്തുണയോടെ മുനിസിപ്പാലിറ്റിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയ്ക്ക് വിജയം

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയ്ക്ക് വിജയം. എൽഡിഎഫ് പിന്തുണച്ച മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 15-13 വോട്ടുകൾക്കാണ് വിജയിച്ചത്. ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥി ഡോ. ഹനീഷ പരാജയപ്പെട്ടു.

Also Read; അതിർത്തികളില്ലാത്ത കല്യാണം; ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പാക് യുവതി കൊല്‍ക്കത്തയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News