രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

രാമക്ഷേത്രത്തിലുണ്ടായ ചോര്‍ച്ചയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.

ALSO READ:എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

താന്‍ മുന്‍കൈയ്യെടുത്താണ് രാമക്ഷേത്രം നിര്‍മിച്ചതെന്നാണ് മോദി അവകാശപ്പെട്ടത്. അതിനാല്‍ മോദി ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ALSO READ:ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീടിനുമുകളില്‍ പതിച്ച് സ്ത്രീ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News