‘ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലത്തൂരും പാലക്കാടും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കും’: ഇ എന്‍ സുരേഷ് ബാബു

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലത്തൂരും പാലക്കാടും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. യാതൊരു ആശങ്കയും എല്‍ഡിഎഫിന് ഇല്ല. പോളിങ് കുറഞ്ഞത് എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല.

ALSO READ:‘സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ കയറ്റും’; മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

പാലക്കാട് ഉറപ്പായും വിജയിക്കും. എല്‍ഡിഎഫന്റെ എല്ലാ വോട്ടുകളും പോള്‍ ചെയ്തു. ആലത്തൂരില്‍ 1- 1.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കും. പാലക്കാട് 80,000-1 ലക്ഷം ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കും. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് കിട്ടില്ല. ഷാഫി പറമ്പിലും സി കൃഷ്ണകുമാറും തമ്മിലാണ് ബിസിനസ് ബന്ധം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍. കാലാകാലങ്ങളായി ഇരുവരും തമ്മില്‍ ധാരണ തുടങ്ങിയിട്ടെന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.

ALSO READ:‘കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തുവരാതിരിക്കാനാണ് ഇ പിക്കെരായ ആരോപണം, ആ ശ്രമം പരാജയപ്പെട്ടു’: എംവി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News