ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നുമുതൽ കേരളത്തിൽ

LDF Palakkad

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നു മുതൽ കേരളത്തിൽ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, വിജു കൃഷ്ണൻ, തപൻ സെൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, അമർജിത് കൗർ തുടങ്ങിയവർ ഇന്നു മുതൽ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടനവും ഇന്ന് പുനരാരംഭിക്കും.

Also Read: ‘കേരള സ്‌റ്റോറി’ക്കെതിരെ മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി, സിനിമ മുസ്ലിംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News