ചേലക്കരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ട്: കെ രാധാകൃഷ്ണന്‍ എംപി

ചേലക്കരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എംപി. കൊടകര കള്ളപ്പണക്കേസില്‍ ജനം ബിജെപിക്കെതിരെ വിധിയെഴുതും. ബിജെപിക്ക് യഥാര്‍ത്ഥ രാഷ്ട്രീയം പറഞ്ഞുപിടിച്ചുനില്‍ക്കാന്‍ കഴിയാത്തപ്പോള്‍ നിലനില്‍പ്പിനുവേണ്ടി വ്യക്തിയധിക്ഷേപം നടത്തുന്നുവെന്നും കെ രാധാകൃഷ്മന്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ക്രിയാത്മകമായ സമീപനമാണ് ഇടതുപക്ഷത്തിന്റേത്. പാര്‍ട്ടിയില്‍ വീഴ്ച വന്നാല്‍ പാര്‍ട്ടിയില്‍ തന്നെ സംസാരിക്കും. വ്യക്തിപരമായതും സംഘടനാപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:വയനാട്ടില്‍ മരത്തിൽ കുടുങ്ങിയ നിലയിൽ ശരീരഭാഗം കണ്ടെത്തി; ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News