കൊല്ലം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇടത് പാനലിന് വിജയം

കൊല്ലം ബാർ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു അഭിഭാഷക മുന്നണിക്ക് വിജയം. ഒൻപതു പേരടങ്ങുന്ന കമ്മിറ്റിയിലേക്ക് ആറ്‌ ഇടതു സ്ഥാനാർഥികളാണ് ജയിച്ചത്. മൂന്നു സീറ്റുകളിൽ യുഡിഎഫ് അനുകൂല പാനലായ യുണൈറ്റഡ് ലോയേഴ്സ് ഫോറവും വിജയിച്ചു. ബിജെപി അനുകൂല പാനൽ എല്ലാസീറ്റിലും പരാജയപ്പെട്ടു.

Also Read: യൂറോ കപ്പ്; സ്വിറ്റസർലാൻഡിനെ പെനാൽറ്റിയിൽ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിലേക്ക്

ഇടതു അഭിഭാഷക മുന്നണി സ്ഥാനാർഥികളും ഭൂരിപക്ഷവും : ഓച്ചിറ എൻ അനിൽകുമാർ –- 281, എ കെ മനോജ് – 263, കെ ജയൻ – 29, അമ്പിളി ജബ്ബാർ – 110, ഗോകുൽ പി രാജ്– 178, സി ആർ –ഹരീഷ് 303. ഓച്ചിറ എൻ അനിൽകുമാർ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ജില്ലാ പ്രസിഡന്റും എ കെ മനോജ്‌ ഐഎഎൽ സംസ്ഥാന കമ്മിറ്റി അംഗവുമാണ്‌. യുണൈറ്റഡ് ലോയേഴ്സ് ഫോറം സ്ഥാനാർഥികളും ഭൂരിപക്ഷവും:
രേണു ജി പിള്ള–- 304, ആർ യദുകൃഷ്ണൻ –-34, എ അൻസീന–- 29.

Also Read: ‘കാര്യവട്ടത്തെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു’; ഹോസ്റ്റലിൽ ഇടിമുറിയില്ല, സാൻജോസിന് മർദനമേറ്റിട്ടില്ല; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News