ഉപതെരഞ്ഞെടുപ്പുകളിലെ ഇടത് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും, അൻവർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; കെ രാധാകൃഷ്ണൻ എംപി

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ. രാധാകൃഷ്ണൻ എംപി. കോൺഗ്രസിൽ നേരെത്തെ സ്ഥാനാർഥി തർക്കം ഉണ്ടെന്നും അൻവർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചേലക്കരയിൽ വലിയ വിജയമായിരിക്കും എൽഡിഎഫിന് ഉണ്ടാകുകയെന്നും  കെ. രാധാകൃഷ്ണൻ പറഞ്ഞു.

ALSO READ: കോൺ​ഗ്രസിനുള്ളിലെ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സരിൻ

ചേലക്കരയിലെ നിയമസഭാംഗത്വം രാജിവെച്ച് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ കെ. രാധാകൃഷ്ണൻ മൽസരിച്ച് ജയിച്ച പശ്ചാത്തലത്തിലാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News