കണ്ണൂർ പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വിട്ടമ്മയുടെ കാല്‍ കുടുങ്ങി. അടുത്തില സ്വദേശി ടിവി കമലാക്ഷിക്കാണ് പരുക്കേറ്റത്. ബസ് കയറാനത്തെിയ സ്ത്രീയുടെ കാല്‍ സ്റ്റാന്റിലെ ഓവുചാലിലെ സ്ലാബിനിടയില്‍ കുടുങ്ങുകയായിരുന്നു.
നാട്ടുകാര്‍ സ്ത്രീയുടെ കാല്‍ പുറത്തേക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി സ്ലാബ് നീക്കിയ ശേഷം മാത്രമാണ് ഇവരുടെ കാല്‍ പുറത്തേക്ക് എടുക്കാനായത്. കാലിന് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read; കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here