കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

കൈര‍ളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി ആരംഭിച്ചു. കൈര‍ളി ന്യൂസ് ലോഗോ ഉപയോഗിച്ച് ആണ് വ്യാജ പ്രചാരണം. ഈ വ്യാജ സർവേ കാർഡിൽ പറയുന്നതനുസരിച്ച് യുഡിഎഫ് 4 സീറ്റിലും ബാക്കിയിടങ്ങളിൽ എൽഡിഎഫും വിജയിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ALSO READ: സൗദിയിൽ പുത്തൻ പരിഷ്കരണം; സിനിമാ പ്രേമികൾക്ക് ഇത് സന്തോഷ വാർത്ത…

ബിജെപി ഒരിടത്തും വിജയിക്കില്ല എന്നും പ്രചരിക്കുന്ന ഈ സർവേ കാർഡിലെ റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു സർവ്വേ കൈരളിന്യൂസ് നടത്തിയില്ല.തീർത്തും വ്യാജമായ സർവേ വിവരങ്ങളാണ് ഇതിൽ പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈരളിന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന ഇവ തീർത്തും വ്യാജമായ സർവേ റിപ്പോർട്ടുകളാണ്.

ALSO READ:“മോദിയുടെ വർഗീയ പരാമർശം; വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം”: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News