വാല്‍പ്പാറയില്‍ പുള്ളിപ്പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിലെ വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ 6 വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു.

ALSO READ:കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി

വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്ന അതുല്‍ അന്‍സാരിയുടെയും നാസിരെന്‍ ഖാട്ടൂനിന്റെയും മകള്‍ അപ്‌സര ഖാത്തൂന്‍(6) ആണ് കൊല്ലപ്പെട്ടത്. പൊലീസും നഗരസഭാ മേധാവിയും വനംവകുപ്പും സ്ഥലത്തെത്തി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ALSO READ:ട്രേഡിംഗ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News