പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി

പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് വനവകുപ്പ് കൂട് സ്ഥാപിച്ചത്.

ALSO READ: ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, തിരുവനന്തപുരം നാലാം സ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News