‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരനായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍ വരട്ടെയെന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും പരാമര്‍ശമുണ്ട്. കണ്ണൂര്‍, സ്റ്റേഡിയം പരിസരത്താണ് പോസ്റ്റര്‍ സ്ഥാപിച്ചത്.

ALSO READ:ലോക്കോ റണ്ണിംഗ് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിച്ച് സമരം ഒത്തു തീർക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്. സംഭവം വിവാദമായി തുടങ്ങിയതോടെ ഫ്‌ളക്‌സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.

ALSO READ:ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരന് രക്ഷകനായി സിവിൽ പൊലീസ് ഓഫീസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News