വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെ; ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം: മന്ത്രി ആര്‍ ബിന്ദു

സിനിമാ മേഖലയില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ആരോപണങ്ങളില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെ. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ALSO READ:സ്ത്രീകള്‍ നിര്‍ഭയമായി രംഗത്തുവരണം, പരാതികള്‍ തുറന്നുപറയണം: നടന്‍ പ്രേംകുമാര്‍

അതേസമയം നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ല. സിനിമാതാരങ്ങളുടെ പുരുഷമേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുന്നത് മാധ്യമങ്ങളാണ്, അതിന് തിരുത്തല്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ALSO READ:‘സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്; അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്’: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News