ചേര്‍ത്തുപിടിക്കാം വയനാടിനെ; സിഎംഡിആര്‍എഫിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ആഹ്വാനവുമായി ലോക കേരളസഭ യുകെ അയര്‍ലന്‍ഡ്

വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ലോക കേരള സഭയുടെ യുകെ അയര്‍ലന്‍ഡ് പ്രതിനിധികള്‍ ആഹ്വാനം ചെയ്തു.

ALSO READ:വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്ന് അംഗീകൃത സംഘടനകളോട് കമ്മിറ്റി അഭ്യര്‍ത്ഥ നടത്തി. ദുരന്തത്തിന് പിന്നാലെ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന വ്യക്തികളോ കുടുംബങ്ങളോ യുകെയിലോ അയര്‍ലന്‍ഡിലോ ഉണ്ടെങ്കില്‍ അവര്‍ക്ക് നിയമസഹായവും കൗണ്‍സിലിങ്ങും ഉറപ്പുവരുത്തുമെന്നും ലോക കേരളസഭ യുകെ അയര്‍ലന്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.

ALSO READ:ഉരുള്‍പ്പൊട്ടല്‍ ദുരന്തം; രക്ഷാദൗത്യം അഞ്ചാം നാള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News