23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു

23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. 2015ല്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തവരാണ് ഈ ഭീകരര്‍ 14 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഒരാള്‍ക്ക് 12 വര്‍ഷം തടവും ആറു പേര്‍ക്കു പത്തു വര്‍ഷവും കോടതി വിധിച്ചു. ടിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലില്‍ ഐഎസ് നടത്തിയ ആക്രമണത്തിലും ഒന്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Also Read: മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് അറസ്റ്റില്‍

https://www.kairalinewsonline.com/boy-friend-arrested-in-balaramapuram-religious-seminary-case-where-girl-was-found-dead-under-mysterious-circumstances

കിഴക്കന്‍ ലിബിയയിലെ ബെന്‍ഗാസി, ദെര്‍ണ, അജ്ദാബിയ എന്നീ പ്രവിശ്യകള്‍ പിടിച്ചെടുത്ത ഐഎസ് മധ്യ തീര നഗരമായ സിര്‍തേയും വൈകാതെ നിയന്ത്രണത്തിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News