ലൈസൻസ്, ആർ സി ബുക്ക് വിതരണം; പ്രിൻ്റിംഗ് വേഗത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ

ലൈസൻസ്, ആർ സി ബുക്ക് വിതരണത്തിൽ പ്രിന്റിങ് വേഗത്തിൽ നടന്നുവരികയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച മുതൽ ഇതിൽ കൂടുതൽ വേഗതയുണ്ടാകും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാൻ കഴിയും. പോസ്റ്റൽ ഡിപ്പാർഡ്മെൻ്റിൽ നിന്ന് വിതരണത്തിൽ ഏതെങ്കിലും തടസമുണ്ടായാൽ കെ എസ് ആർടിസി കൊറിയർ സർവ്വീസിലൂടെ വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Also Read: ‘കിഫ്‌ബി പദ്ധതികളെയും കേരളത്തിലെ ഇ ഡി നടപടികളെയും കുറിച്ച് പറയാമോ..?’; ഡോ. ടി എം തോമസ് ഐസക്കിന് മുന്നിൽ അടിപതറി ആൻ്റോ ആൻ്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News