കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി. അതേ സമയം കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: 14 റെസ്റ്റോറന്റുകളുടെ പേരില്‍ പിസ്സ വില്‍ക്കുന്ന ഒരു കട, പറ്റിക്കുന്നത് വലിയ റെസ്റ്റോറന്റുകള്‍, ചതിക്ക് കൂട്ട് നില്‍ക്കുന്ന സ്വിഗ്ഗിയും; പരാതിയുമായി യുവാവ്

മൂന്ന് ആഴ്ചക്കകം കേസ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. കൊലപാതകികളെ സംരക്ഷിക്കനുള്ള നീക്കമാണ് മമത നടത്തിയതെന്നും സംസ്ഥാനത്തെ ക്രമസമധാനനില സംരക്ഷിക്കന്നതിൽ മമത സർക്കാർ പരാജയപ്പെട്ടെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News