ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. നേരത്തെ നൽകിയ ഇടക്കാല ജാമ്യം സൂപ്രീംകോടതി സ്ഥിരമാക്കി.

ALSO READ: വിമാനത്തിനുള്ളില്‍ പാമ്പ്, പ്ലാസ്റ്റിക് ബോട്ടിലിലാക്കി ക്യാബിന്‍ ക്രൂ ; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News