ജിസിഡിഎ – ലൈഫ് മിഷൻ ഭവന പദ്ധതി ; ഉദ്ഘാടനം നിർവഹിച്ച് എം ബി രാജേഷ്

ജിസിഡിഎ – ലൈഫ് മിഷൻ ഭവന പദ്ധതി ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു . കൊച്ചി ഗാന്ധിനഗർ പി ആൻഡ്‌ ടി കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 83 കുടുംബങ്ങൾക്ക് ഭവനം, രണ്ട് ഭവനസമുച്ചയങ്ങളിലെ ഗൃഹപ്രവേശം എന്നിവയാണ് മന്ത്രി നിർവഹിച്ചത് .

also read:കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു; മന്ത്രി ജി ആർ അനിൽ

11000 കോടി രൂപയാണ് കേരള സർക്കാർ ഭവന നിർമ്മാണത്തിന് 2016 മുതൽ ചെലവഴിച്ചതെന്നും എല്ലാവർക്കും വീട് എന്ന ലക്ഷ്യം കേരളം ഉടൻ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

also read:ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി സോമനാഥും ശാസ്ത്രജ്ഞരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News