Life Style

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ ; പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ ; പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ, ആരും പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ ഉണ്ടാകുന്നു, അതിനെ കുറിച്ച് അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്. ഇതിൽ ഉപ്പോ, പഞ്ചസാരയോ നമ്മൾ ചേർക്കാറുണ്ട്.....

അവസാന ശ്വാസം വരെയും പൊരുതും !!വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാൻ !!

അതിജീവനത്തിന്റെ കൂട്ടുകാരനായിരുന്നു.ഓരോ തളർച്ചയിലും പറന്നുയരാൻ ശ്രമിച്ച നന്ദു ഇനി ഓർമയാകുകയാണ്.ജീവിതം അവസാനിക്കുമ്പോഴും നന്ദുവിന്റെ വാക്കുകൾ എമ്പാടും മുഴങ്ങികേൾക്കുന്നു .എത്ര നാൾ....

നാടൻ രുചിയിൽ ചക്കപ്പുഴുക്ക് എങ്ങനെ ഉണ്ടാക്കാം

ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറത്തവരുണ്ടോ? അമ്മിക്കല്ലിൽ ചതച്ചെടുത്ത തേങ്ങ അരപ്പ്, വേവിച്ച ചക്കയ്ക്ക് മുകളിലിട്ട് വാഴയിലകൊണ്ട് മൂടി വേവിച്ചെടുക്കുക… വേറൊരു....

വിപണിയിലെത്താനൊരുങ്ങി സുസുക്കി ഹയാബൂസ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുത്തന്‍ ഹയബൂസ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തും. 2021 ഫെബ്രുവരിയിലാണ് സൂപ്പര്‍ ബൈക്കായ....

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പറയുന്നു

“മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത്‌ എന്ന് നമുക്ക്....

കൊവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട ആഹാരകാര്യങ്ങൾ

ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ....

ശരിയായ ഭക്ഷണത്തിലൂടെയും ഭക്ഷണ ശീലങ്ങളിലൂടെയും ബുദ്ധിയും ഓര്‍മശക്തിയും എങ്ങനെ വര്‍ദ്ധിപ്പിക്കാം ; ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു

ശരിയായ ഭക്ഷണത്തിലൂടെയും ഭക്ഷണ ശീലങ്ങളിലൂടെയും ബുദ്ധിയും ഓര്‍മശക്തിയും എങ്ങനെ വര്‍ദ്ധിപ്പിക്കാം അരോഗ്യവിദഗ്ദ്ധന്‍ ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു ശരിയായ ഭക്ഷണത്തിലൂടെയും....

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് :നിങ്ങളുടെ കാറ്റലോഗിലേക്ക് ഒരു ഉൽപ്പന്നമോ സേവനമോ എങ്ങനെ ചേർക്കാം?

പുതിയ ഷോപ്പിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനിൽ ലഭിക്കുന്ന പുതിയ ഷോപ്പിംഗ് ഫീച്ചറുകളാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി....

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും

കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം Posturing ഉ൦ ഉദാസീനമായ ജീവിതശൈലിയുമാണ്....

ഉറക്കക്കുറവ് മൂലം ഹൃദ്രോഗങ്ങൾ * ഉയർന്ന രക്തത സമ്മർദ്ദം * സ്ട്രോക്ക് * പ്രമേഹം * മൈഗ്രൈൻ തുടങ്ങി ഒരുപാട് രോഗങ്ങൾ വന്നേക്കാം

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ,ഫോണും,സോഷ്യൽ മീഡിയയുമൊക്കെ ശീലമാക്കിയവർ ടെലിവിഷൻ കണ്ടിരിക്കുന്നവർ വളരെ സാധാരണയായി പറയാറുണ്ട് ഞാൻ രണ്ടു മണിക്കൂർ  മാത്രമേ....

റെഡ്മി നോട്ട് 10 പ്രോ, ഒപ്പോ F19 പ്രോ, മോട്ടോ G30 സ്മാര്‍ട്ട്ഫോണുകളുടെ വില്പന ആരംഭിച്ചു

പുതുതായി എത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 10 ശ്രേണിയിലെ പ്രോ മോഡല്‍, ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള മോട്ടോ....

ഫോൺ, ടെക്സ്റ്റിംഗ്, മൊബൈൽ ഗെയിമുകളിൽ വ്യാപൃതരാണോ നിങ്ങളുടെ കുട്ടികൾ:ഡോ അരുൺ ഉമ്മൻ എഴുതുന്നു

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ ശാരീരികവും വൈകാരികവുമായ....

ശ​രീ​രം മു​ഴു​വ​ൻ ടാ​റ്റൂ; അ​പൂ​ർ​വ മ​നു​ഷ്യ​നെ പ​രി​ച​യ​പ്പെ​ടാം

ടാ​റ്റൂ ചെ​യ്യു​ക എ​ന്ന​ത് ഇ​പ്പോ​ൾ ഒ​രു ഫാ​ഷ​നാ​ണ്. ഇ​ഷ്ട​പ്പെ​ട്ട​യാ​ളു​ടെ പേ​ര്, ഏ​തെ​ങ്കി​ലും ചി​ഹ്നം, ചി​ത്രം തു​ട​ങ്ങി പ​ല​കാ​ര്യ​ങ്ങ​ളും ടാ​റ്റൂ ചെ​യ്യാ​റു​ണ്ട്.....

ഇലക്‌ട്രിക് വാഹന നിര്‍മ്മാണം; ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ഹ്യുണ്ടായ്

രാജ്യത്തെ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. നാല് വര്‍ഷത്തിനുള്ളില്‍ 3,200....

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ?പത്ത് കാരണങ്ങൾ ഇവയാണ് ഡോക്ടർ അരുൺ ഉമ്മൻ

നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം കാരണം പൂർണ്ണ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലേ? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വ്യക്തികളിൽ....

ഇന്ന്​ ലോക വൃക്ക ദിനം: വൃക്ക രോഗങ്ങളെ എങ്ങനെ തടയാം

നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങൾ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങില്‍ ഒന്നാണ് വൃക്ക. അതിനെ....

നിന്നിടത്ത് നിന്നും തുള്ളാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ഈ വനിതാദിനത്തിൽ അനശ്വര കെ എഴുതുന്നു

ചൂസ് ടു ചലഞ്ച് എന്നാണ് ഇത്തവണത്തെ ഇന്റർനാഷണൽ വിമൻസ് ഡേ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന അസമത്വങ്ങളെ....

ദിവസവും മാതളം കഴിച്ചാല്‍..! മാതളത്തിന്‍റെ ഗുണങ്ങള്‍ നോക്കാം.

മാതളം ദിവസവും കഴിക്കുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം.....

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ട മോഡലുകൾക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്നുകള്‍ ലഭിക്കുമെന്നു റിപ്പോർട്ട്. ഇന്റര്‍സെപ്റ്റര്‍ 650....

തടി കുറയ്ക്കാന്‍ കിവി ജ്യൂസ്

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, സപ്ലിമെന്റുകള്‍ എന്നിവപോലുള്ള ദ്രുത പരിഹാരങ്ങള്‍ക്കായി....

സ്വാദൂറും കൊഞ്ച് തീയല്‍ ക‍ഴിച്ചാലോ….

കൊഞ്ച് തീയല്‍ ഉണ്ടെങ്കില്‍ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… ചേരുവകള്‍ കൊഞ്ച്....

Page 13 of 67 1 10 11 12 13 14 15 16 67