Life Style
കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയുംകുടിച്ചു നിൽക്കുന്ന മമ്മൂക്ക: ഏറെ നാളുകൾക്കു ശേഷം മമ്മൂക്കയെ കണ്ട ആഹ്ളാദത്തിൽ ആരാധകർ
കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ആയിരുന്നു താരം.....
ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാന്‍ മാഗ്നൈറ്റ് വില്‍പ്പനയ്ക്ക് എത്തി. നിസാന്റെ ഏറ്റവും പുതിയ ബിഎസ്‍യുവിയായ മാഗ്നൈറ്റ്....
2018 -2019 വർഷങ്ങളിൽ വളരെയധികം പ്രചാരത്തിൽ വന്ന ഒരു ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ലോ കാർബ്‌സ്-....
കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ....
താരറാണി നയൻതാരയുടെ 36ാം ജന്മദിനമായിരുന്നു ഇന്നലെ.ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിന് ശേഷം നയൻതാര നായികയാകുന്ന നിഴൽ എന്ന....
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴയടയ്ക്കുന്നതിന് തൊട്ടുമുമ്പ്’ ; വൈറലായി തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍....
പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. ആ ധാരണയ്ക്ക് ശക്തി പകരും വിധം പല പഠനങ്ങളും ഉണ്ട് .എന്നാല്‍ പഠനങ്ങൾ....
അപൂര്‍വ്വരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു.....
ശരിയായ ഭക്ഷണരീതി ഉണ്ടെങ്കിൽ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് ഏറെ വര്ഷങ്ങളായി നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വിദഗ്ദ്ധനാണ്....
രുചിയിൽ മീൻ വറുത്തതിനോളം മീൻ കറി എത്തില്ലായിരിക്കാം .എന്നാൽ നാം ശീലിക്കേണ്ട രണ്ട് നല്ല ആരോഗ്യ ശീലങ്ങൾ ഇവയാണ് :....
മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഫേസ്ബുക്കിലും ഇൻസ്റ്റയിലും വളരെ സജീവമാണ്.ലോക്ഡൌൺ കാലത്തെ വിശേഷങ്ങളും പഴയകാല യാത്രാനുഭവങ്ങളുമെല്ലാം ഭാവന എപ്പോഴും ആരാധകരുമായി പങ്കുവെച്ചിരുന്നു....
വലിപ്പവും വിലയും കുറഞ്ഞതും എന്നാൽ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാത്തതുമായ ഐഫോൺ 12 ആണ് ഈ അടുത്ത് ഏറ്റവും മാധ്യമ ശ്രദ്ധ....
ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങൾക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കും അനുയോജ്യമാം വിധം ടാറ്റാ മോട്ടോർസ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡലിലെ കുഞ്ഞു....
സെർച്ച് ചെയ്യാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന സെർച്ച് എൻജിൻ ഗൂഗിള്‍ ചില പുതുമകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും....
എല്ലാവരെയും അലട്ടുന്ന ഒന്നാണ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ.പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന കാര്യം നമ്മൾ മറന്നുപോകുകയാണ് പതിവ്....
വെർട്ടെബ്രൽ ഫ്രാക്ചർ (നട്ടെല്ലിലെ ഒടിവോ ക്ഷതമോ) ഉള്ള കോവിഡ്-19 രോഗികൾക്ക് രോഗ ബാധയെത്തുടർന്നുള്ള മരണ സാധ്യത ഇരട്ടിയാണെന്ന് പഠനം. എൻഡോക്രൈൻ....
വേദനകളുടെ നാളുകളില്‍ നിന്ന് ഇനി പ്രേക്ഷകരുടെ പ്രിയതാരം ശരണ്യ സന്തോഷത്തിന്റെ പടവുകള്‍ കയറുകയാണ്. അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്ന....
അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈ ഫൈവ് നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം. അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.....
ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷൻ ആണ് വാട്ട്‌സ്ആപ്പ്.സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിംഗിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ....
കോവിഡ് എപ്പോൾ അവസാനിക്കും? മാസങ്ങളായി ലോകജനതയൊന്നാകെ ഉയർത്തുന്ന ചോദ്യത്തിന് ഉത്തരമായേക്കാവുന്ന കണ്ടുപിടിത്തവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജയായ എട്ടാം ക്ലാസുകാരി. കൊറോണ....
വിഷാദരോഗത്തെ അതിജീവിച്ച അനുഭവം പങ്കുവച്ച സനുഷയെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നത്. ഈ കമന്റുകള്‍ ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവച്ച്....
ഖുശ്‌ബു കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്ക് ചേക്കേറിയ ഈ സമയത്ത് വൈറൽ ആകുന്നത് ഖുശ്‌ബു രസകരമായി സംസാരിച്ച ജെ ബി....