Life Style
വീട്ടിലും ചെയ്യാം നല്ലൊരു ഫേഷ്യൽ
വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നല്ല ഫേഷ്യൽ നമുക്ക് പരിചയപ്പെടാം. ആദ്യമായി ക്ലെൻസിംഗ് ആവശ്യമുള്ളത് തേങ്ങാപാൽ,മഞ്ഞൾ,മുട്ടയുടെ വെള്ള .3 ടേബിൾസ്പൂണ് തേങ്ങാപാൽ മുഖത്ത് നന്നായി എല്ലാ ഭാഗത്തും....
ഏറെ പ്രതിസന്ധികളെ അതിജീവിച്ചു ഉയരങ്ങളിലെത്തിയ മേക്കപ്പ് ആര്ടിസ്റ് ആണ് രഞ്ജു രഞ്ജിമാർ.ട്രാൻസ്‌ജെൻഡർ കമ്യുണിറ്റിയിൽ തന്നെ പലർക്കും പ്രചോദനമായ ജീവിതം.ട്രാൻസ്‌ജെൻഡർ എന്ന....
മുടി തഴച്ചു വളരാനുള്ള ചില പൊടിക്കൈകൾ നമുക്കൊന്ന് പരീക്ഷിക്കാം.നമുക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന ചില കാര്യങ്ങളിലൂടെഏവരും ഭയപ്പെടുന്ന മുടികൊഴിച്ചിലിനു ശമനമുണ്ടാകാം.ആദ്യം....
ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. ചുമ്മാ ചിലവഴിക്കുകയല്ല ,ലോക് ഡൌൺ കാലത്ത് ഫോട്ടോഷൂട്ടുകൾ നടത്തി....
തിരുവനന്തപുരം: കൊവിഡ് മരണവും മേഘ്‌നയും ചേര്‍ത്ത് വച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഹണി ഭാസ്‌കര്‍. കുറിപ്പിന്റെ പൂര്‍ണരൂപം: കോവിഡിനെ കുറിച്ചുള്ള ഭീതി....
കോവിഡിനെ തുടര്‍ന്ന് സിനിമാകൊട്ടകകള്‍ അടഞ്ഞു കിടപ്പാണ് .എല്ലാവരും ഒരുമിച്ചൊരു സിനിമ എന്നത് സ്വപ്നം പോലെ ദൂരെ നില്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണിലും....
നടിയും നിര്‍മാതാവുമായ സാന്ദ്രതോമസ് ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും പല വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.പല വിഡിയോകളും യൂട്യൂബില്‍ സൂപ്പര് ഹിറ്റാണ്.ഏറ്റവും....
Space of Style ‘ഫാഷന്‍ മാഗസിന്‍ വായനക്കാരിലേക്ക് എത്തി . ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ....
കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. . എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. മുണ്ടക്കയം....
മകള്‍ സമിഷയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് ശില്‍പ്പ ഷെട്ടി. ശില്‍പ്പ ഷെട്ടി പറയുന്നു: വിയാന്‍ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ....
വിവാഹദിനത്തിലെ വസ്ത്രധാരണരീതികളെ മാ്റ്റിയെഴുതിയ സഞ്ജന റിഷി എന്ന യുവതി സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. ഇളംനീല നിറത്തിലുള്ള പാന്റും സ്യൂട്ടുമിട്ടാണ് സഞ്ജന വിവാഹവേദിയിലെത്തിയത്.....
കോവിഡ് കാലത്ത് വീടുകളില്‍ ഇരുന്ന് സമൂഹത്തോട് സംസാരിക്കുകയാണ് കോഴിക്കോട്ടെ കുറച്ച് പെണ്‍കുട്ടികള്‍. പറയുന്നത് രാഷ്ട്രീയം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍....
അശാന്തമായ കാലത്ത് ഓര്‍മകളുടെ വേരുകളും ബന്ധങ്ങളും ആവിഷ്‌കരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച്....
മക്കളില്ലാതെ വിഷമിക്കുന്ന, ഒറ്റക്കുട്ടി മാത്രമുള്ളതിന്റെ പേരില്‍ ദുഃഖിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനമായിഅധ്യാപകനായ രജിത്ത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ....
നടി മീനയുടെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്ത് എസ് ശാരദക്കുട്ടി. മറക്കാനാവാത്ത എത്ര മുഹൂര്‍ത്തങ്ങള്‍ സൂക്ഷ്മ ഭാവാഭിനയത്തിലൂടെ ഗംഭീരമാക്കിയ നടിയാണ് മീനയെന്ന് ശാരദക്കുട്ടി....
മുഹമ്മദ് റഫിയുടെ ശബ്ദ സാദൃശ്യം കൊണ്ട് ശ്രദ്ധേയനായ സൗരവ് കിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സൗരവിന്റെ പാട്ട് ആനന്ദ് മഹീന്ദ്ര....
വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍. ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക്....
റോഡ് കോണ്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച യുകെ സ്വദേശിയായ പത്തുവയസുകാരന്‍ മിക്കി പൗള്ളിയെ തന്റെ 12 അംഗ സ്വപ്ന....
ഗുഡ് മോണിങ് കേരളയില്‍ ഇനിയൊരു ഓട്ടോറിക്ഷയുടെ വിശേഷങ്ങളാണ്. യാത്രയിലുടനീളും കൊവിഡ് പ്രതിരോധത്തിന്റെ ആവശ്യകത പറഞ്ഞു കൊണ്ടാണ് ഈ ഓട്ടോയുടെ യാത്ര.....
പെട്ടിമുടിയില്‍ നിന്ന് ഒരു നായയുടെ കഥ കൈരളി ന്യൂസ് ഗുഡ് മോണിംഗ് കേരളം കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച....
സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള കാരണവും വിവാഹജീവിതത്തിലുണ്ടായ തകര്‍ച്ചയെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രിത ശിവദാസ്. ഒരു അഭിമുഖത്തില്‍ താരം....
കാട്ടില്‍ നിന്ന് വഴിതെറ്റിയെത്തിയ മാന്‍കിടാവിന് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ അമ്മമാര്‍. ഊട്ടിയും ഉറക്കിയും അവര്‍ പുള്ളിമാന്‍ കിടാവിനെ പരിചരിച്ച്....