Life Style

ആര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളക്കര; 13 വയസ്സിനിടെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനായിട്ടില്ല; ഒരിക്കലും തളരരുതെന്ന് കണ്ണുനിറയാതെ അവള്‍ പറഞ്ഞു; 10 ലക്ഷത്തോളം കാ‍ഴ്ചക്കാരുമായി വീഡിയോ വൈറല്‍

വൈകല്യങ്ങളെ മനസ്സുകൊണ്ട് മറികടന്ന് ആര്യ സ്റ്റേജിലേക്ക് കയറിയപ്പോള്‍ ചേര്‍ത്തു പിടിച്ച് വേദിയിലേക്ക് ആനയിച്ചത്, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.....

ആറു വര്‍ഷങ്ങളായി താമസം പാലത്തിനടിയില്‍; ഇനി ഈ സഹോദരിമാര്‍ക്ക് ആരെയും ഭയപ്പെടാതെ ജീവിക്കാം

സഹോദരിമാര്‍ക്ക് ആരെയും ഭയക്കാതെ ജീവിക്കാന്‍, സുരക്ഷിതയിടം നല്‍കാമോ ....

സജി തോമസ് അത്ഭുതമാണ്; അത്യത്ഭുതമാണ്; ഫീനിക്‌സ് പുരസ്‌കാരവേദിയില്‍ ഹൃദയംകൊണ്ട് അഭിനന്ദിച്ച് മമ്മൂട്ടി

മനുഷ്യന്റെ ഏറ്റവും വലിയ മോഹമാണ് പറക്കുകയെന്നത്. മനുഷ്യന് ഇല്ലാത്ത കഴിവും അതാണ്....

രണ്ട് കൈയ്യുമില്ലെങ്കിലും ചിത്രങ്ങള്‍ വരയ്ക്കുന്ന, പാട്ടുപാടി മനസ്സുകീ‍ഴടക്കുന്ന കണ്മണി; ഫീനിക്സ് വേദിയില്‍ ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി

പഠനത്തിലും മിടുക്കിയായ കണ്മണിയ്ക്ക് സ്നേഹത്തില്‍ ചാലിച്ച് മലയാളത്തിന്‍റെ മഹാനടന്‍ പുരസ്‌കാരം സമ്മാനിച്ചു.....

സ്‌നേഹ സ്പര്‍ശം; അലയുന്ന പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി മാതൃകയായി വിദ്യാര്‍ത്ഥികളും അധ്യാപകരും

അലയുന്ന പക്ഷികള്‍ക്ക് തണ്ണിര്‍ക്കുടമൊരുക്കി കോട്ടയം ബേക്കര്‍ ഹയര്‍സെക്കന്‍ഡറി സ്്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്‌കൂള്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചാണ്....

ട്രാന്‍സ്ജെന്‍ഡേ‍ഴ്സിന് പാന്‍കാര്‍ഡില്‍ ലിംഗപദവി

49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക....

വിവാഹം കഴിഞ്ഞ നടിമാരോട് മാത്രം നിങ്ങള്‍ എന്തുകൊണ്ടാണിങ്ങനെ പെരുമാറുന്നത്; ചോദ്യവുമായി സാമന്ത

വിവാഹിതരായ നടന്‍മാര്‍ ലിപ്‌ലോക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആരും ചോദ്യം ഉന്നയിക്കുന്നില്ല....

ലിംഗവിവേചനത്തിന്‍റെ കാലത്തിന് വിട; ചരിത്രം കുറിക്കുന്ന തീരുമാനവുമായി യുഎഇ

ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി....

പയ്യന്നൂരിന്‍റെ നന്മ; സുഹൃത്തിന്‍റെ വാക്കുകള്‍ വൈറലാക്കി ജോയ് മാത്യു

പയ്യന്നൂരിലെ ഒരു ഓട്ടോയാത്രയിലും ഹോട്ടലിലും ഉണ്ടായ നന്മനിറഞ്ഞ അനുഭവം....

പൃഥ്വിരാജിനോടും ഇന്ദ്രജിത്തിനോടും ലാലേട്ടനെ കണ്ടുപഠിക്കാന്‍ പറയുമായിരുന്നു; മല്ലിക സുകുമാരന്‍ തുറന്നുപറയുന്നു ; വീഡിയോ

മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മകന്‍ ഇന്ദ്രജിത് അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും മല്ലിക....

മോഹന്‍ലാലിനൊപ്പം ചേച്ചി ഫോട്ടോയെടുത്തു; ഹന്‍സിക പിണങ്ങിപ്പോയി

സഹോദരിമാരായ ഇഷാനി കൃഷ്ണയും, ദിയ കൃഷ്ണയുമാണ് ചിത്രത്തില്‍ അഹാനക്കൊപ്പമുള്ളത്....

ഒന്നിലധികം പങ്കാളികളെ പരസ്പരം അറിഞ്ഞ് സ്വീകരിക്കുന്ന ‘പോളിയാമറി’ കേരളത്തിലും

പദത്തിന്റെ അര്‍ത്ഥം 'നിരവധി പ്രണയങ്ങള്‍' എന്നാണ്. ....

പൊതുസ്ഥലത്ത് വസ്ത്രം ഊരിയെറിഞ്ഞ് നടിയുടെ പ്രതിഷേധം; ഞെട്ടിത്തരിച്ച് സിനിമാലോകം; കാരണം ഇതാണ്

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് കുത്തിയിരുന്നായിരുന്നു താരം പ്രതിഷേധിച്ചത്....

Page 32 of 67 1 29 30 31 32 33 34 35 67