Life Style

സച്ചിന്റെ മനം കവര്‍ന്ന് ഈ തൃശൂരുകാരന്‍; ജനിതക വൈകല്യം തളര്‍ത്തിയ ശരീരം കൊണ്ട് അത്ഭുതം കാട്ടുന്ന 18 കാരനെക്കുറിച്ച് ഇതിഹാസ താരം പറയുന്നതിങ്ങനെ

മാരത്തണിനിടെ കണ്ട അത്ഭുതം എന്ന വിശേഷണത്തിലാണ് സച്ചിന്‍ അഭയിനെക്കുറിച്ച് വിവരിക്കുന്നത്....

ഒരു കിടിലന്‍ ഹിമാലയന്‍ സ്‌നോ ട്രക്ക് നടത്താന്‍ ആഗ്രഹമുണ്ടോ? അതും 6415 രൂപയ്ക്ക്; അവസരം ഇതാ

വിശ്രമത്തിനായി ഒരു ദിവസമെങ്കിലും മാറ്റി വെക്കുന്നത് നന്നായിരിക്കും.....

പണത്തിനായി ഈ കൗമാരക്കാരി കന്യകാത്വം ലേലത്തില്‍ വച്ചു; ലഭിച്ച തുക ഞെട്ടിക്കുന്നത്

പെണ്‍കുട്ടികള്‍ കന്യകമാര്‍ ആണോയെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തും....

ഹിജാബ് ധരിച്ച പെണ്‍ക്കുട്ടിക്ക് ജോലിയില്ല; രേഖകള്‍ പുറത്ത്; തലസ്ഥാനത്ത് പ്രതിഷേധം

ഒറ്റനോട്ടത്തില്‍ മുസ്ലീം ആണെന്ന് തിരിച്ചറിയുമെന്ന കാരണത്താല്‍ യുവതിക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്....

26 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ കൊച്ചിയിലേക്ക്; മിസ് ഏഷ്യ ആവേശത്തിലേക്ക് നഗരം; ഇക്കുറി ഒരു പ്രത്യേകതയുമുണ്ട്

ദില്ലിയില്‍ നിന്നുള്ള ആകാന്‍ക്ഷ മിശ്രയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥി....

ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍;വിരാട് കോഹ്‌ലി തുടങ്ങിവയ്ക്കുന്നത് പുതിയ പോരാട്ടമോ

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു....

സൗദിയില്‍ യോഗയ്ക്ക് കായിക ഇനമായി അംഗീകാരം: മാറ്റത്തിന് പ്രേരണയായത് ഈ വനിതാ ഇന്‍സ്ട്രക്ടര്‍

ആദ്യം ഇവരുടെ ആവശ്യത്തിനു നേരെ സൗദി സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.....

നിങ്ങള്‍ സെല്‍ഫിയെടുക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

ഇന്ന് സെല്‍ഫികളുടേയും ഗ്രൂപ്പികളുടേയും കാലമാണ്. എന്നാല്‍ പലരും സെല്‍ഫികള്‍ അത് മനോഹരമാകണമെങ്കില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മാത്രമതി. സെല്‍ഫിയെടുക്കുമ്പോള്‍ കണ്ണുകള്‍ ഫോക്കസ് ചെയ്യുക,....

ജയറാം ഒളിപ്പിച്ചുവെച്ച പ്രണയം കണ്ടുപിടിച്ച് ശ്രീനിവാസന്‍ താരമായി; സംഭവം ഇങ്ങനെയാണ്

എങ്ങനെയാണ് പ്രണയം കണ്ടുപിടിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞുതന്നെന്നും ജയറാം വ്യക്തമാക്കി....

സിനിമയും സിനിമാക്കാരുമില്ല; വിവാഹമോചനവും കഴിഞ്ഞു; പ്രിയാരാമന്‍ ജീവിത വിജയം നേടിയതിങ്ങനെ

ദക്ഷിണേന്ത്യയിലാകെ മിന്നിത്തിളങ്ങിയെങ്കിലും ആ താരത്തിളക്കത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല....

നയന്‍താരയാണ് താരം; അമലപോള്‍ തുറന്നുപറയുന്നു

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മറ്റാരുമല്ല....

BJP യോട് പോയി പണി നോക്കാന്‍ ദീപിക പദുക്കോണ്‍; മെര്‍സലിന് പിന്നാലെ പദ്മാവതിയും സംഘികളുടെ മുഖത്തടിക്കുന്നു

ഇത് ഭയാനകമായ അവസ്ഥയാണ്. തീര്‍ത്തും ഞെട്ടുന്ന അവസ്ഥ. എവിടെയാണ് നമ്മള്‍ സ്വയം എത്തിപ്പെട്ടിരിക്കുന്നത്....

മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടി; ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിം ശിശു ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്....

ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം; സൗബിന്‍ സാഹിര്‍ തുറന്നുപറയുന്നു

ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സൗബിന്റെ കുറിപ്പ്....

രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു

സ്വാതി പേരിനൊപ്പം കോവിന്ദിന്റെ പേര് ഉപയോഗിച്ചിരുന്നില്ല.....

Page 45 of 67 1 42 43 44 45 46 47 48 67