Life Style

ആദ്യ യാത്ര മരണത്തെ തേടിയായിരുന്നു; എന്നാല്‍ ഏറ്റവും സന്തോഷം നിറഞ്ഞ യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൈദരാബാദിലെ റിംഗ് റോഡില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല....

മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് നല്‍കും; വാഗ്ദാനവുമായി ഫോട്ടോഗ്രാഫര്‍

സ്റ്റുഡിയോ നേരത്തെ മതമൗലികവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു....

‘മാധവേട്ടാ, കണ്ണൂരുകാര്‍ക്ക് നിങ്ങളെ വേണം’

തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്‍....

മുഖത്തിന്റെ നിറം മങ്ങുന്നുവോ? കെമിക്കല്‍സ് അടങ്ങിയ സണ്‍സ്‌ക്രീന്‍ ഇനി വേണ്ട; പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍

മുഖത്തിന്റെ നിറം മങ്ങുന്നുവോ? പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ....

വ്യാ‍ഴവട്ടത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ടൂര്‍ഫെഡ് കൊണ്ടുപോകും

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂര്‍ പാക്കേജ്....

കട്ട റൊമാന്റിക്ക് മൂഡില്‍ കോഹ്‌ലിയും അനുഷ്‌കയും; സംഭവം വൈറലോടു വൈറല്‍

എന്നു വിവാഹം കഴിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്....

ജീവിതം സുന്ദരമാക്കാം ; വിഷാദത്തെ അതിജീവിക്കാം; ഇനി നല്ലത് കാടു ജീവിതം

.സമ്മര്‍ദ്ദം,ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവ അതി ജീവിക്കാന്‍ പ്രകൃതി ജീവിതം ഉപകരിക്കും....

പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടിയും ശബ്ദമുയരേണ്ടെ; അവരുടെ അവസ്ഥ അതീവ ദയനീയമാണ്; യുവതിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

എട്ടാം വയസ്സില്‍ താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് എഴുതികൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്....

അണ്ടര്‍ 17 യെ ആവേശത്തിലാക്കി ‘ക്വിക്ക് ഓഫ്’ശദ്ധേയമാകുന്നു; വീഡിയോ കാണാം

അണ്ടര്‍ 17 യെ ആവേശത്തിലാക്കി 'ക്വിക്ക് ഓഫ്'ശദ്ധേയമാകുന്നു....

ആരുമില്ലേ ഈ നാട്ടില്‍; ഗുജറാത്തിലെ സാമുഹ്യവിരുദ്ധരുടെ അരാജകത്വത്തിനെതിരെ പ്രതികരിക്കാന്‍; പൊട്ടിത്തെറിച്ച് ദീപികയുടെ ചോദ്യം

കലാസൃഷ്ടികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണം....

ആ ശാലീന സൗന്ദര്യം വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

ശ്രീവിദ്യ വിട പറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം തികയുന്നു....

ദീപാവലിയ്ക്ക് ആരാധകര്‍ക്ക് സല്‍മാന്‍ ഖാന്റെ വക കിടിലന്‍ സമ്മാനം

ഇഷ്ടപ്പെട്ടോയെന്ന് സല്ലുവിന്റെ ചോദ്യം....

നിങ്ങളുടെ കയ്യിലൊരു കഥയൂണ്ടോ; കേള്‍ക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറാണ്; മികച്ചതെങ്കില്‍ നിര്‍മ്മിക്കാനും

സിനിമമോഹിയാണോ നിങ്ങള്‍.എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം....

#Metoo എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല; അരുണിമയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു

കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു....

എല്ലാം പെണ്ണിന്റെ പിഴയെന്ന് പറയുന്ന സാമൂഹികാവസ്ഥയുടെ മുഖത്തടിക്കുന്ന രൂക്ഷ പ്രതികരണവുമായി സജിതാ മഠത്തില്‍

ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും എന്റെ പിഴ....

#MeToo ലോകമാകെ തരംഗമാകുന്നു; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കുന്നു

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാംപെയിന്‍ വൈറലാവുന്നു....

കോഹ്‌ലിയും അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു?; വൈറലായ ചിത്രങ്ങളുടെ പിന്നിലെന്ത്

വിരുഷ്‌ക എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്....

ലോകം വാ‍ഴ്ത്തിയ പുസിക്യാറ്റ് ബാന്‍ഡായിരുന്നില്ല; ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നെന്ന് മുന്‍ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പെണ്‍കുട്ടികളുടെ മികച്ച ബാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ട പുസിക്യാറ്റ് 54 ദശലക്ഷം റെക്കോഡുകള്‍ വിറ്റ‍ഴിച്ച് പുതിയ ചരിത്രമ‍ഴുതിയിട്ടുണ്ട്....

അതി മനോഹര വീഡിയോ ഗാനം; രമ്യ നമ്പീശന് ഇനിയൊരു ബാൻഡും

രമ്യ ഫ്രണ്ട് സിംഗറാകുന്ന രമ്യ നമ്പീശൻ എൻകോറിന്‍റെ ആദ്യ ഗാനം കൂടിയാണിത്....

‘കടലമാവ് ലഡ്ഡുവില്‍ ഒരു ആക്രമണം’; ധോണിയും സിവയും ലഡു പങ്കിട്ടെടുക്കുന്ന വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു.ധോണിയും മകള്‍ സിവയും ലഡു....

Page 48 of 67 1 45 46 47 48 49 50 51 67