Life Style

തായമ്പകയില്‍ അത്ഭുതം വിരിയിക്കുന്ന ഒന്‍പതുവയസുകാരന്‍ അനുരാഗ്; ഒന്നരവര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ച് വേദികളില്‍ വിസ്മയം തീര്‍ത്തു

മട്ടന്നൂര്‍ ശിവരാമന്റെയും ശ്രീരാജിന്റെയും ശിഷ്യനായി മേളമഭ്യസിച്ച അനുരാഗ് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലാണ് അറങ്ങേറ്റം കുറിച്ചത്....

സിന്ദൂരമണിയുന്നവര്‍ ജാഗ്രതൈ; അപകടം നിങ്ങളെ കാത്തിരിക്കുന്നു; ഗവേഷകരുടെ മുന്നറിയിപ്പ് ഇങ്ങനെ

ഇന്ത്യയില്‍ ഇത് സൗന്ദര്യവര്‍ധക വസ്തു എന്നതിലുപരി വിശ്വാസത്തിന്റെ ഭാഗമായാണ് ഉപയോഗിക്കുന്നത്....

ട്രാന്‍സ്ജെന്‍ഡേ‍ഴ്സിനു മാത്രമായി സൗജന്യ ആരോഗ്യസംരക്ഷണ ക്ലിനിക്ക്; ബിബിസിയടക്കമുള്ള ലോകമാധ്യമങ്ങള്‍ കേരളമോഡലിനെ വാ‍ഴ്ത്തി രംഗത്ത്

ഭിന്നലിംഗക്കാരെ മെട്രെയില്‍ ജോലിക്ക് നിയമിച്ചുകൊണ്ട് കേരളം അന്താരാഷ്ട്രമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു....

തിരുവനന്തപുരത്തെ ഹോട്ടലിലെ ആ ക്ലീനിംഗ് ബോയി രാജ്യത്തെ ഏറ്റവും വലിയ രത്‌നവ്യാപാരി കുടുംബത്തിലെ അംഗം

ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ....

പെഡിക്യൂറും മാനിക്യൂറും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വിവിധ തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്....

‘ആ ദിവസങ്ങളില്‍’ എന്നോടൊപ്പം വേദിപങ്കിടാന്‍ ആരും തയ്യാറായില്ല; സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍

നേഹ ധൂപിയ അവതരിപ്പിക്കുന്ന ഭനോ ഫില്‍റ്റര്‍ നേഹ' എന്ന ഓഡിയോ ചാറ്റ് ഷോയിലാണ് സണ്ണി മനസ്സ് തുറന്നത്....

`ഈ ഓണസമ്മാനം എന്നെ വല്ലാണ്ട് സന്തോഷിപ്പിക്കുന്നു’; അപൂർവ ഒാണസമ്മാനത്തിന്‍റെ സ്വപ്നസാഫല്യത്തില്‍ മുരളിഗോപി

ചിറയിൻകീ‍ഴുള്ള കസിനാണ് ഈ അപൂർവ സമ്മാനം മുരളിക്ക് അയച്ചു കൊടുത്തത്....

സൗന്ദര്യമത്സരത്തില്‍ നിന്ന് പിന്‍മാറിയ 28കാരിക്ക് അഭിനന്ദനപ്രവാഹം; കാരണം അതി അതിഗംഭീരം

മിസ് യുണൈറ്റഡ് കോണ്ടിനന്‍സില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് മിസ് ബ്രിട്ടണ്‍ കിരീടം ചൂടിയ സോയി സമെയിലി. മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണം....

വെളളത്തില്‍ തങ്ങളുടെ പ്രതിബംബം കണ്ടാല്‍ എന്താകും മൃഗങ്ങളുടെ അവസ്ഥ; കാ‍ഴ്ച കാണാം

വെള്ളത്തൊട്ടിക്കടിയില്‍ അവര്‍ ക്യാമറ ഘടിപ്പിച്ചു....

അതിസുന്ദരിയായി അനു ഇമാനുവല്‍

ജയറാമിന്റെ മകളായി സ്വപ്നസഞ്ചാരിയിലൂടെ വന്ന അനു ഇവാനുവല്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയായി എത്തിയപ്പോള്‍....

പ്രണയത്തിന്റെ ആകെത്തുക വെളുത്ത ശരീരമല്ല

എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുക.....

സ്വപ്നങ്ങളെക്കാള്‍ സുന്ദരമായ ചിത്രങ്ങള്‍; ആ കാ‍ഴ്ച പകര്‍ത്തിയ കണ്ണുകള്‍

പ്രകൃതിയുടെ നിറവൈവിധ്യം തന്നെ തുറന്നിടുന്ന ചിത്രങ്ങള്‍....

അശ്ലീലവീഡിയോ കാണുന്നവര്‍ ഇത് അറിയണം; പെണ്‍സുഹൃത്തിന്റെ വീഡിയോ കാണേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവം

ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു....

സ്തീ ശാക്തീകരണവുമായി പൂമയുടെ പുതിയ പരസ്യ ചിത്രം

പ്രശസ്ത വനിതാ ഫോട്ടോഗ്രാഫറും ഫിലിംമേക്കറുമായ ഗില്ലിയാന്‍ ലോബ് ആണ് സംവിധായിക....

പെണ്ണുങ്ങളെ, നെറ്റിൽ സണ്ണി ലിയോൺ മാത്രമല്ല; നല്ല ചുളളൻ ആണുങ്ങളുമുണ്ട്

ഞമ്മന്‍റെ നാട്ടില്‍ കാണാന്‍ കിട്ടാത്ത തരം പുരുഷ സൗന്ദര്യമുളളവര്‍....

Page 52 of 67 1 49 50 51 52 53 54 55 67