Life Style

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍; ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായേനെ; ചില വസ്തുതകള്‍

നാളെ മറ്റൊരു ജനസംഖ്യാദിനം കൂടി ആചരിക്കുമ്പോള്‍ ഇതെക്കുറിച്ചുള്ള ചില വസ്തുതകള്‍ കൂടി പരിശോധിക്കുകയാണ്....

പഴം തിന്നിട്ട് പഴത്തൊലി നല്‍കി പരിഹസിക്കുന്നവരോട്; നിങ്ങള്‍ മണ്ടന്‍മാര്‍

തൊലി പുറമേ പുരട്ടി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം....

ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡര്‍; അറിയാം ആനിയെ

മോശം ഇംഗ്ലീഷിന്റെ പേരില്‍ സഹപാഠികള്‍ എപ്പോഴും അവളെ കളിയാക്കുമായിരുന്നു....

മാനസികസമ്മര്‍ദ്ദമോ? ഇവിടെയുണ്ട് പരിഹാരങ്ങള്‍

അത് സാവധാനത്തിലും ആസ്വദിച്ചും കഴിക്കേണ്ടത് അത്യാവശ്യമാണ്.....

ഒടുവില്‍ അയാള്‍ (അവള്‍) പ്രസവിച്ചു

അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു.....

നിങ്ങള്‍ ഐടി പ്രൊഫഷണല്‍ ആണോ? എങ്കില്‍ സൂക്ഷിക്കുക; കല്യാണം വൈകും

2017ന്റെ തുടക്കത്തില്‍ തന്നെ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളോടുള്ള പ്രിയം കുറഞ്ഞുതുടങ്ങി....

ട്വിറ്ററില്‍ ആക്ടീവായി മലാല; ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ്

ഹൈസ്‌കൂള്‍ പഠനം ഒരേസമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നുവെന്നും മലാല ട്വീറ്റ് ചെയ്തു....

‘പവന്റെ നിറം, പ്രണയമിഴികള്‍, അംഗചലനങ്ങള്‍ സ്ത്രീയിലും മികച്ചത്’; വെല്ലുവിളികളെ അതിജീവിച്ച് ആദ്യ പുരുഷ ബെല്ലി ഡാന്‍സറായി എഹ്‌സാന്‍ ഹിലാല്‍

പവന്റെ നിറം. പ്രണയം വഴിഞ്ഞൊഴുകുന്ന മിഴികള്‍. അംഗചലനങ്ങള്‍ സ്ത്രീയിലും മികച്ച് നില്‍ക്കും. പറഞ്ഞ് വരുന്നത് ഇന്ത്യയിലെ ആദ്യത്തെ പുരുഷ ബെല്ലി....

ആയുസ് വര്‍ധിപ്പിക്കണോ? ദിവസേന ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ

ആരോഗ്യകരമായ ജീവിതശൈലിക്ക് എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജീവിതത്തിന്റ ദൈര്‍ഘ്യം കുറയ്ക്കുന്ന പുകവലി പോലുള്ള ശീലങ്ങള്‍ തീര്‍ച്ചയായും....

ഒരു പരിചരണമില്ലെങ്കിലും കാന്താരി വളരും; മുളകിനത്തിലെ ഈ സൂപ്പര്‍ താരത്തെ കൂടുതല്‍ അറിയാം

മഴക്കാലമാണ്, നമുക്ക് കൃഷിയിലേക്ക് മടങ്ങാം. പയര്‍, മുളക്, വെണ്ട, പാവല്‍ എന്നിവയെല്ലാം വളരുന്ന സമയമാണിത്. കാന്താരിമുളകിന്റെ കാര്യം പറയുകയും വേണ്ട.....

മുഖകാന്തി വര്‍ദ്ധിപ്പിക്കാണോ? കാശുമുടക്കി മുഖം വികൃതമാക്കാതെ ഇവ പരീക്ഷിക്കൂ

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് ഇന്നത്തെ യുവതീയുവാക്കള്‍. കാശുമടക്കി രാസവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനിടയില്‍ നമ്മുടെ തൊടിയിലെ മഞ്ഞളിനെ അവര്‍ പാടെ മറന്നുകഴിഞ്ഞു.....

വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ കൂടുതല്‍ തടിയന്മാരാവും

അഞ്ച് വര്‍ഷത്തേക്ക് ആരോഗ്യ വിദഗ്ധര്‍ ഇവരെ നിരീക്ഷണ വിധേയമാക്കി....

കപടസദാചാരത്തിനെതിരെ പ്രതിഷേധിക്കാന്‍ ചുംബനം ഒരു സമരരീതിയായി ആവിഷ്‌ക്കരിച്ച കാലത്ത് ചുംബനത്തിനായൊരു ദിനം

വാത്സല്യം, സഹതാപം മുതല്‍ പ്രണയവും അതിന്റെ ഉയര്‍ന്ന തലങ്ങളും വരെ രേഖപ്പെടുത്താന്‍ ഒരു ചുംബനം മതി....

ഇതെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം; ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ

തയ്യാറെടുപ്പുകളെല്ലാം ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല അതിനും മുമ്പേ തന്നെ തുടങ്ങേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്....

ഷാംപൂ, സോപ്പുപൊടി, കണ്ടീഷണര്‍ എന്നിവയുടെ ഉപയോഗം ജനനവൈകല്യത്തിന് കാരണമാകും

'ക്വാട്‌സ്' സാധാരണയായി അണുനാശിനിയായും പ്രിസര്‍വേറ്റീവുകളായും വീടുകളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ്....

എയ്റ്റ് പാക്കുമായി ഏഴു വയസ്സുകാരന്‍; ചിത്രങ്ങള്‍ വൈറല്‍

ജിംനാസ്റ്റിക് താരമെന്ന് വിശേഷണമല്ല ചെന്‍ യി യെ പ്രശസ്തനാക്കുന്നത്....

കളിയാക്കിയവര്‍ക്ക് നല്ല മറുപടി നല്‍കി ഇരുട്ടിന്റെ റാണി

ഫാഷന്‍ ലോകത്തെ വൈവിധ്യങ്ങളുടെ വക്താവ് മാത്രമല്ല ന്യാക്കിം....

ഇതില്‍ ഏത് നിറമാണ് നിങ്ങള്‍ക്ക് ഇഷ്ടം? ഇതാണ് നിങ്ങളുടെ വ്യക്തിത്വം

ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ നിറങ്ങളിലൂടെ സാധിക്കും....

കണ്ണീരുപ്പ്, കാറപകടത്തില്‍ മരിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് അമ്മയുടെ കുറിപ്പ്

ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. നിനച്ചിരിക്കാതെ ദുഃഖം കടന്നു വരും. കാറപകടത്തില്‍പെടുന്നതു വരെ എമ്മ ഫയര്‍ബയേണ്‍ ഭൂമിയേക്കാള്‍ ഉയരത്തിലായിരുന്നു. ഉദരത്തില്‍ ആറുമാസം....

മുഖക്കുരുവിനും മുഖത്തെപാടുകള്‍ക്കും ഉഗ്രന്‍ പ്രതിവിധി

തിളക്കമാര്‍ന്ന മുഖം സ്വന്തമാക്കാം....

Page 55 of 67 1 52 53 54 55 56 57 58 67