Life Style

ബര്‍ഗര്‍ പ്രിയര്‍ ഈ വീഡിയോ കണ്ടാല്‍ പിന്നെ ജന്മത്ത് ബര്‍ഗര്‍ കഴിക്കില്ല; വയറ്റിലേക്ക് തള്ളിവിടുന്നതെന്തൊക്കെയാണെന്ന് ഓർത്ത് ഭയക്കും; വീഡിയോ കണ്ടു നോക്കൂ

മൂന്നര മിനുട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാല്‍ ആരും ബര്‍ഗര്‍ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലുമില്ല....

കണ്ണുനീരിന് സൗന്ദര്യമുണ്ടോ? ഈ മൈക്രോസ്‌കോപിക് ചിത്രങ്ങള്‍ കാണിച്ചുതരും സുന്ദരിയായ കണ്ണുനീരിനെ

നിത്യജീവിതത്തില്‍ കാണുന്ന ഓരോ സാധാരണ കാര്യത്തിലും ഒരു സൗന്ദര്യം കണ്ടെത്തുക എന്നത്....

ജോലി നിങ്ങളുടെ ഒരു രോഗമാണോ? ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബബന്ധം തകരാന്‍ സാധ്യതയെന്ന് പഠനം; കരുതിയിരിക്കേണ്ട സ്വഭാവങ്ങള്‍ ഇവ

ഇത്തരത്തിലെ ശീലങ്ങളില്‍ പങ്കാളികളില്‍ മാനസിക സമ്മര്‍ദം രൂക്ഷമാക്കുമെന്നും അതു വിവാഹമോചനത്തില്‍ കലാശിക്കുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്....

തണ്ണിമത്തനും ചെറുനാരങ്ങയുമുണ്ടോ? കിടപ്പറയില്‍ ആനന്ദം ഇരട്ടി; വീട്ടിലുണ്ടാക്കാം വയാഗ്ര

ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍ അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്....

പിസയോടും ബര്‍ഗറിനോടും ഫ്രൈഡ് ചിക്കനോടും വിട പറയാം; ജങ്ക് ഫുഡുകള്‍ക്ക് ചില പകരക്കാരെ പരിചയപ്പെടാം

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജങ്ക് ഫുഡുകള്‍ ഉണ്ടാക്കുന്നുമുണ്ട്....

സ്ത്രീയുടെ ഇഷ്ടപുരുഷനാകാന്‍ നിങ്ങള്‍ക്കുണ്ടാകേണ്ട 8 ഗുണങ്ങള്‍

ചില കാര്യങ്ങളുണ്ട്. ഒരു സ്ത്രീയുടെ ഇഷ്ടപുരുഷനാകാന്‍ അവശ്യം വേണ്ട ചില ഗുണങ്ങള്‍....

ബുദ്ധിയുള്ളവരുടെ പൊതുസാമ്യമെന്ത്; വ്യത്യസ്ത പഠനങ്ങളില്‍ തെളിഞ്ഞത് ഒരേ ഫലം

പഠനം നടത്തിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍സ് പൊളിറ്റിക്കല്‍ സയന്‍സ്....

താരന്‍ വില്ലനാണ്..; ഇമ്മിണി വല്യ വില്ലന്‍; താരന്‍ ഉണ്ടാക്കുന്ന ഏഴു പ്രശ്‌നങ്ങള്‍

താരന്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ വസ്ത്രങ്ങളിലും മുഖത്തുമൊക്കെ വെളുത്ത പൊടികളായി താരന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും....

രാത്രി 9 മണിക്കു ശേഷം ഈ ശീലങ്ങള്‍ ഉള്ളവരാണോ? എങ്കില്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാന്‍ മറ്റു കാരണം ഒന്നും വേണ്ട

ഉറങ്ങാനുള്ള കഴിവിനെയും കിടന്ന് അധികം വൈകാതെ ഉറങ്ങാനും സഹായിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്....

സ്ത്രീകള്‍ അറിയാന്‍; നിങ്ങളുടെ പുരുഷന്‍മാരോടു പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍

അത്രയും സ്വകാര്യമാക്കി വയ്‌ക്കേണ്ട പലകാര്യങ്ങളും ഉണ്ട് ദാമ്പത്യ ജീവിതത്തില്‍ എന്നര്‍ത്ഥം....

ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഒരു അത്ഭുത ജ്യൂസ്; പഴവും വെള്ളവും ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നറിയാം

ദീര്‍ഘകാലം ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കം താളംതെറ്റുന്നതും ഓര്‍മശക്തിയെ അടക്കം ബാധിക്കും....

സ്ത്രീയാണോ പുരുഷനാണോ കിടപ്പറയില്‍ മികച്ചത്; ബൈസെക്ഷ്വല്‍ ആയ സ്ത്രീകള്‍ക്ക് പറയാനുള്ളത്; വീഡിയോ കാണാം

ബൈസെക്ഷ്വല്‍ ആയ സ്ത്രീകള്‍ നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു....

മെലിഞ്ഞ സ്ത്രീകളെ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം എന്ത്?

ടെലിവിഷനും സ്ത്രീകളുടെ ശരീരശാസ്ത്രവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനം പറയുന്നു....

യുവതികളോട്; ക്ഷമയാണ് ആയുധം; ഇല്ലെങ്കില്‍ അകാലത്തില്‍ പ്രായമേറും

ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ ആണ് പ്രസിദ്ധീകരിച്ചത്.....

ന്യൂഡില്‍സും പിസയും ഫ്രൈഡ് ചിക്കനും വിശപ്പകറ്റും; പക്ഷേ വരുന്ന രോഗങ്ങള്‍ക്ക് കണക്കുണ്ടാവില്ല

ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള കലോറികളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്....

നിങ്ങള്‍ കാപ്പി കുടിക്കുന്നത് ശരിയായ സമയത്താണോ അല്ലയോ എന്നറിയാന്‍ ഈ വീഡിയോ കാണുക

ഒരുപേക്ഷ നമ്മള്‍ ആരും ചിന്തിച്ചിട്ടില്ലാത്ത കാര്യമായിരിക്കാം ഇത്. ....

ലിപ്സ്റ്റിക് ദിവസം മുഴുവന്‍ നിലനിര്‍ത്താനുള്ള പൊടിക്കൈ; വീഡിയോ കാണാം

രാവിലെ ഓഫീസിലേക്കോ പുറത്തേക്കോ ഇറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് കുറച്ചു നേരം കഴിയുമ്പോള്‍ മങ്ങിപ്പോകാറുണ്ടോ...?....

മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട്; ബീജത്തിന്റെ അളവു കുറയും

അതായത് ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ ഇടുമ്പോള്‍ സൂക്ഷിക്കണമെന്നു സാരം....

മിതമായ മദ്യപാനം ഹൃദയസ്തംഭന സാധ്യത കുറയ്ക്കും; പക്ഷേ അധികമാവരുത്

പ്രതിദിനം നിശ്ചിത അളവില്‍ മദ്യപിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത ഇല്ല എന്നല്ല പഠന റിപ്പോര്‍ട്ടിന്റെ അര്‍ത്ഥമെന്നും ഗവേഷകര്‍ ....

Page 62 of 67 1 59 60 61 62 63 64 65 67